Chennai Super Kings to target these 5 TN players in mega auction | Oneindia Malayalam

2021-12-20 434

Chennai Super Kings to target these 5 TN players in mega auction
വ്യക്തമായ പദ്ധതികളോടെ മെഗാ ലേലത്തിലേക്കെത്താനിരിക്കുന്ന സിഎസ്‌കെ ചില തമിഴ്‌നാട് താരങ്ങളെയും നോട്ടമിടുന്നുണ്ട്. അത്തരത്തില്‍ ഇത്തവണ CSK ലേലത്തില്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് തമിഴ്‌നാട് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.